പ്രോഗ്രാം കമ്മറ്റിയുടെ ഔദ്യോഗിക ബ്ലോഗ്

Programme

പ്രോഗ്രാം കമ്മറ്റി അറിയിപ്പ്

 പ്രോഗ്രാം കമ്മറ്റി  ബ്ലോഗില്‍ പ്രസിദ്ധീകരിച്ച  പ്രോഗ്രാം നോട്ടീസ് പ്രകാരം മാത്രമെ മത്സരങ്ങള്‍ നടത്തുകയുള്ളൂ. എല്ലാ മത്സരാര്‍ത്ഥികളും പ്രോഗ്രാം നോട്ടീസ് പരിശോധിച്ച് വേദിയും സമയവും ഉറപ്പു വരുത്തി പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്.ഓരോ ദിവസവും നടത്തുന്ന മത്സരങ്ങളുടെ ക്ലസ്റ്റര്‍ തലേ ദിവസം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
കണ്‍വീനര്‍
പ്രോഗ്രാം കമ്മറ്റി
സ്റ്റേജിനങ്ങളുടെ മത്സരക്രമം
Click  to Download Pragramme Schedule
Cluster Report 23-11-2018 All Stages