പ്രോഗ്രാം കമ്മറ്റിയുടെ ഔദ്യോഗിക ബ്ലോഗ് 
                                                   ASHOK KUMAR 
കണ്‍വീനര്‍
പ്രോഗ്രാം കമ്മറ്റിമത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ  പ്രധാനാധ്യാപകൻ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ  കലോത്സവം ഐഡിറ്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് വേദിയിൽ ഹാജരാക്കേണ്ടതാണ്. 
 അപ്പീല്‍ ലഭിച്ചവര്‍ മത്സരത്തിന് മുമ്പ് പ്രോഗ്രാമില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്. 
----------------------------------------------------------------------------------------------


Disclaimer: പ്രസിദ്ധീകരിച്ച ഫലങ്ങള്‍ ഗ്രേഡ് അടിസ്ഥാനത്തില്‍ മാത്രമാണ് ഗ്രേഡ് ലഭിച്ച കുട്ടികളുടെ ഫലങ്ങള്‍ മാത്രമെ കലോത്സവസോഫ്റ്റ്‍വെയറില്‍ നിന്നും പ്രസിദ്ധികരണത്തിന് ലഭ്യമാവുകയുള്ളു. മറ്റ് ഫലങ്ങള്‍ക്ക് പ്രോഗ്രാം കണ്‍വീനറുമായി ബന്ധപ്പെടുക