പ്രോഗ്രാം കമ്മറ്റിയുടെ ഔദ്യോഗിക ബ്ലോഗ്

ജില്ലാതല രചനാമത്സരങ്ങള്‍ നവംബര്‍ 13,14,15 തിയ്യതികളില്‍

വേദികള്‍
13/11/18 സെന്റ് ആന്റണീസ് ഗേള്‍സ് എച്ച് എസ് വടകര രാവിലെ 10 മണി മുതൽ
14/11/18 എം യു എം വി എച്ച് എസ് എസ് വടകര രാവിലെ 9 മണി മുതൽ
15/11/18 ബി ഇ എം എച്ച് എസ് എസ് വടകര രാവിലെ 9 മണി മുതൽ

രചന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ കലോത്സവം ഐഡിറ്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് വേദിയിൽ ഹാജരാക്കേണ്ടതാണ്.

രചനാമത്സരങ്ങളിലേക്ക് അപ്പീല്‍ ലഭിച്ചവര്‍ മത്സരത്തിന് മുമ്പ് പ്രോഗ്രാമില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്. സംസ്ഥാനതലത്തി ഏകീകൃതമായാണ് രചനാമത്സരങ്ങള്‍ നടത്തുന്നത്.


------------------------------------------
Kalolsavam ID Card and APPEAL ENTRY Form available in DOWNLOADS tab 
Programme schedule for writing competitions available in Programme tab